മഹാരാഷ്ട്രയിലെ അണക്കെട്ട് ദുരന്തം;ഡാമിന് വിള്ളല്‍ ഉണ്ടാകാന്‍ കാരണം ഞണ്ടുകളെന്ന്…
July 5, 2019 10:49 am

മുംബൈ: മഹാരാഷ്ട്രയിലെ തിവാരി അണക്കെട്ട് തകര്‍ന്ന സംഭവത്തില്‍ ഡാമില്‍ വിള്ളല്‍ ഉണ്ടാകാന്‍ കാരണം ഞണ്ടുകളാണെന്ന് ജലസേചന മന്ത്രി തനാജി സാവന്ത്.