KSRTC കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍; 134 ജീവനക്കാരെ കൂടി പിരിച്ചുവിട്ടു
October 13, 2018 8:30 am

കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍ .134 ജീവനക്കാരെ കൂടി കെ.എസ്.ആര്‍.ടി.സി പിരിച്ചുവിട്ടു. ദീര്‍ഘനാളായി അവധിയിലുണ്ടായിരുന്ന 69 കണ്ടക്ടര്‍മാരെയും 65 ഡ്രൈവര്‍മാരെയുമാണ് പിരിച്ചുവിട്ടത്.