കരിപ്പൂർ വിമാനത്താവള റെയ്ഡ്, കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ
January 13, 2021 7:12 am

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ സിബിഐ റെയ്ഡിൽ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ. കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് പണത്തിന് പുറമേ സ്വർണവും പിടികൂടി.