തെരെഞ്ഞെടുപ്പ്: ഇരിക്കൂറിൽ ഉടൻ പ്രശ്ന പരിഹാരമുണ്ടാകും-ഉമ്മൻചാണ്ടി
March 19, 2021 11:18 pm

കണ്ണൂർ: ഇരിക്കൂറിൽ ഉടൻ പ്രശ്ന പരിഹാരമുണ്ടാകുമെന്ന് ഉമ്മൻചാണ്ടി. കണ്ണൂർ ജില്ലയിലെ എ ഗ്രൂപ്പ് നേതാക്കളുമായും ഇരിക്കൂറിലെ സ്ഥാനാർത്ഥി സജീവ് ജോസഫുമായും