ഒളിമ്പിക്‌സ്; അയര്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ഇന്ത്യന്‍ വനിത ഹോക്കി ടീം
July 30, 2021 1:30 pm

ടോക്യോ: ടോക്യോ ഒളിമ്പിക്‌സില്‍ അയര്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ഇന്ത്യന്‍ വനിത ഹോക്കി ടീം. കളിയുടെ അന്‍പത്തിയേഴാം മിനിട്ടില്‍