വരയാടുകളുടെ കണക്കെടുപ്പ്; ഇരവികുളം ദേശീയോദ്യാനത്തില്‍ പ്രത്യേക സംഘം എത്തി
May 10, 2019 5:09 pm

മൂന്നാര്‍: മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തില്‍ ഇരവികുളം ദേശീയോദ്യാനത്തില്‍ വരയാടുകളുടെ കണക്കെടുപ്പിന് തുടക്കമായി. ഈ മാസം 16വരെയാണ് കണക്കെടുപ്പ്