ഇറാഖിലെ ഇസ്രയേല്‍ രഹസ്യാന്വേഷണകേന്ദ്രം ആക്രമിച്ചതായി ഇറാന്‍ സായുധസേന
January 16, 2024 9:14 am

ടെഹ്‌റാന്‍: ഇറാഖിന്റെ സ്വയംഭരണ പ്രദേശമായ കുര്‍ദിസ്താന്‍ മേഖലയിലെ രഹസ്യാന്വേഷണകേന്ദ്രം ആക്രമിച്ചതായി ഇറാന്‍ സായുധസേനയുടെ ഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോപ്‌സ്.