ഇന്ത്യ ഇപ്പോഴും ‘ആലോചനയിൽ’ പാക്ക് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ച് ഇറാൻ . .
May 21, 2017 10:38 pm

ഇസ്ലാമാബാദ്: ചുമ്മാ മുന്നറിയിപ്പുമാത്രമല്ല ആക്രമിച്ചു കാണിച്ചു കൊടുത്തു പാക്കിസ്ഥാനെ ഇറാൻ . . ഇറാനിൽ പാക്ക് ഭീകരർ നടത്തിയ ആക്രമണത്തിനെതിരെ

ഇന്ത്യക്ക് പിന്നാലെ ഇറാനും, ‘ത്രിശങ്കുവിലായി’ പാക്കിസ്ഥാന്‍ സൈന്യം, വെട്ടിലായി ചൈന . .
May 9, 2017 10:43 pm

ന്യൂഡല്‍ഹി: ഇന്ത്യക്കു പിന്നാലെ പാക്കിസ്ഥാനില്‍ കടന്നു കയറി ഭീകരകേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന ഇറാന്റെ മുന്നറിയിപ്പില്‍ ത്രിശങ്കുവിലായി പാക്ക് ഭരണകൂടം. ഇന്ത്യയുമായി ഏറെ

ഭീകരരെ നിയന്ത്രിച്ചില്ലെങ്കില്‍ പാക്കിസ്ഥാന്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ഇറാന്‍
May 9, 2017 6:28 am

ലണ്ടന്‍: അതിര്‍ത്തിയില്‍ ആക്രമണം നടത്തുന്ന ഭീകരരെ പാക്ക് സര്‍ക്കാര്‍ നിയന്ത്രിച്ചില്ലെങ്കില്‍ പാക്കിസ്ഥാനുള്ളിലുള്ള ഭീകരരുടെ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ഇറാന്‍.

ഇ​റാ​നി​ലെ ക​ൽ​ക്ക​രി ഖ​നി​യി​ലു​ണ്ടാ​യ സ്ഫോ​ട​നം: മ​ര​ണം 35 ആ​യി
May 4, 2017 7:17 am

ടെ​ഹ്റാ​ൻ: വ​ട​ക്ക​ൻ ഇ​റാ​നി​ലെ ക​ൽ​ക്ക​രി ഖ​നി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 35 ആ​യി. നി​ര​വ​ധി പേ​ർ​ക്ക് പൊ​ട്ടി​ത്തെ​റി​യി​ൽ പ​രി​ക്കേ​റ്റു. 80

Flooding, landslides kill 41 in northwest Iran
April 16, 2017 8:03 am

ടെഹ്‌റാന്‍: വടക്കുപടിഞ്ഞാറന്‍ ഇറാനില്‍ കനത്തമഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ 30 പേര്‍ക്കു ജീവഹാനി നേരിട്ടു. 15 പേരെ കാണാതായി. അസര്‍ബൈജാന്‍ പ്രവിശ്യയിലാണ് ഏറെ

Iran’s IRGC Reportedly Test-Fires Sea-Launched Ballistic Missile
March 10, 2017 9:37 am

ടെഹ്‌റാന്‍: അമേരിക്കയുടെ എതിര്‍പ്പിനെ മറികടന്ന് ഒരാഴ്ച മുമ്പ് ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്. ഇറാന്‍ റെവലൂഷണറി ഗാര്‍ഡ്

iran says israyel is biggest threat to world peace
February 17, 2017 1:56 pm

ഇസ്രായേലിന്റെ ആണവായുധപ്പുരകള്‍ ലോകസമാധാനത്തിന് വന്‍ ഭീഷണിയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ബഹ്‌റാം ഖാസിമി. ഇസ്രയേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവുമായുള്ള

Iran announces ‘reciprocal action’ to US sanctions
February 4, 2017 12:38 pm

ടെഹ്‌റാന്‍: ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതിന് ഉപരോധമേര്‍പ്പെടുത്തിയ യുഎസിന്റെ നടപടിക്കെതിരെ ഇറാന്‍. അമേരിക്കക്കെതിരെ സമാന രീതിയിലുള്ള വിലക്ക് തങ്ങളും സ്വീകരിക്കുമെന്ന് ഇറാന്‍

Iran vows to bar Americans in response to Trump’s ‘insulting’ ban
January 29, 2017 11:13 am

ടെഹ്‌റാന്‍: മുസ്‌ലിം രാജ്യക്കാര്‍ക്ക് അമേരിക്കയില്‍ വിലക്കേര്‍പ്പെടുത്തിയതിനു പിന്നാലെ ഇറാന്‍ അമേരിക്കന്‍ പൗരന്മാര്‍ക്കു രാജ്യത്ത് വിലക്കേര്‍പ്പെടുത്തി. യുഎസ് പൗരന്‍മാര്‍ക്ക് ഇറാനില്‍ പ്രവേശനമില്ലെന്ന്

Morocco to reinstate ambassador to Iran after seven year absence
October 15, 2016 10:52 am

റാബത്: നീണ്ട ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം മൊറോക്കോ, ഇറാനില്‍ അംബാസിഡറെ നിയമിച്ചു. നേരത്തെ അസര്‍ബൈജനില്‍ മൊറോക്കോ പ്രതിനിധിയായി പ്രവര്‍ത്തിച്ചിട്ടുള്ള ഹസന്‍

Page 39 of 42 1 36 37 38 39 40 41 42