അണ്ടര്‍ 17 ലോകകപ്പ്, ക്വാര്‍ട്ടറില്‍ പ്രവേശനം നേടി സ്പെയിനും ഇറാനും
October 17, 2017 8:57 pm

ന്യൂഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പില്‍ സ്പെയിനും ഇറാനും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സ്പെയിനും ഇറാനും ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു വിജയിച്ചത്. ഫ്രാന്‍സായിരുന്നു