കൊറോണയില്‍ സത്യം പറയാതെ ഇറാന്‍; 50 പേര്‍ മരിച്ചത് ഒറ്റ നഗരത്തില്‍
February 25, 2020 9:15 am

ഇറാനിയന്‍ നഗരമായ ക്വോമില്‍ ഈ മാസം അന്‍പതോളം പേര്‍ കൊറോണാവൈറസ് ബാധിച്ച് മരിച്ചതായി ഇറാന്റെ അര്‍ദ്ധഔദ്യോഗിക ഐഎല്‍എന്‍എ വാര്‍ത്താ ഏജന്‍സി.