കഷണ്ടിയാണെന്ന വിവരം മറച്ചുവച്ചു; ഇഖ്ബാല്‍പൂരില്‍ വരനെ പൊതിരെ തല്ലി വധുവിന്റെ കുടുംബം
July 13, 2023 2:22 pm

ഗയ:ഗയയിലെ ഇഖ്ബാല്‍പൂരില്‍ കഷണ്ടിയാണെന്ന വിവരം മറച്ച് വെച്ച് വിവാഹിതനാവാനെത്തിയ യുവാവിന് വധുവിന്റെ ബന്ധുക്കളുടെ മര്‍ദ്ദനം. കൂട്ടത്തല്ലിനിടെ വരന്റെ വെപ്പുമുടി താഴെ