suresh-raina-player ഐപിഎല്‍ : ഇത്തവണ ധോണിക്കുവേണ്ടി ഞങ്ങള്‍ കപ്പ് നേടുമെന്ന് റെയ്‌ന
May 26, 2018 2:13 pm

ചെന്നൈ: ഐപിഎല്‍ അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ ഇത്തവണ കപ്പ് സ്വന്തമാക്കുമെന്ന് ചെന്നൈ താരം സുരേഷ് റെയ്‌ന വ്യക്തമാക്കി. ഐപിഎല്ലില്‍ കലാശക്കളിക്കിറങ്ങിറങ്ങുന്ന സഹതാരങ്ങളോട്

ഐപിഎല്‍ മത്സരങ്ങളില്‍ റെക്കോര്‍ഡ് വ്യൂവര്‍ഷിപ്പുമായി ഹോട്ട്‌സ്റ്റാര്‍
May 25, 2018 7:24 am

മുംബൈ: ഐപിഎല്‍ മത്സരങ്ങളില്‍ റെക്കോര്‍ഡ് വ്യൂവര്‍ഷിപ്പുമായി ഹോട്ട്‌സ്റ്റാര്‍. വാങ്കഡേ സ്റ്റേഡിയത്തില്‍ നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരം 8.3

chennai എപിഎല്ലിലെ ആദ്യ ക്വാളിഫയറില്‍ ഹൈദരാബാദിനെ തോല്‍പ്പിച്ച് ചെന്നൈ വിജയം സ്വന്തമാക്കി
May 23, 2018 7:22 am

മുംബൈ: ഐപിഎല്ലിലെ ആദ്യ ക്വാളിഫയറില്‍ ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെ തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫൈനലിലെത്തി. ടീമിന്റെ കൂട്ടായ്മയുടെ വിജയമാണിതെന്ന് ടീം

dhoni ധോണിയ്‌ക്കൊപ്പം കുസൃതിയുമായി കുഞ്ഞു സിവ; വൈറലായി വീഡിയോ
May 21, 2018 2:52 pm

പൂനെ: എംഎസ് ധോണിയുടെ മകള്‍ സിവയ്ക്ക് ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയിലൂടെ സിവയുടെ കുസൃതികള്‍ ധോണി തന്നെ പലപ്പോഴും പങ്ക്

ഡിവില്ലിയേഴ്സിന്റെ വെടിക്കെട്ട് ബാറ്റിംഗിൽ ബാംഗ്ലൂരിന് ജയം
May 18, 2018 7:29 am

ബം​ഗ​ളു​രു: ഐ​പി​എ​ലി​ൽ തുടർച്ചയായ രണ്ടാം കളിയിലും അർധ സെഞ്ചുറി നേടിയ ഡിവില്ലിയേഴ്സിന്റെയും (69) മൊയിൻ അലിയുടെയും (65) ഇന്നിങ്സുകളുടെ കരുത്തിൽ

പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തി മുംബൈ ; പഞ്ചാബിനെതിരെ മുംബൈക്ക് മൂന്നു റൺസ് ജയം
May 17, 2018 7:38 am

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനു കിങ്സ് ഇലവൻ പഞ്ചാബിനെതിരെ മൂന്നു റൺസിന്റെ ജയം. 187 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന്

kohli തിളങ്ങി ഇന്ത്യന്‍ നായകന്‍; ഐപിഎല്‍ 11-ാം പതിപ്പിലും 500 കടന്ന് കൊഹ്‌ലി
May 16, 2018 10:08 am

ബംഗളൂരു: ഐപിഎല്‍ 11-ാം പതിപ്പില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് മികച്ച കളി പുറത്ത് എടുക്കുവാന്‍ സാധിച്ചില്ലെങ്കിലും നായകന്‍ വിരാട് കൊഹ്‌ലി

മുംബൈക്കെതിരെ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നു ഏഴു വിക്കറ്റിന്റെ തകർപ്പൻ ജയം
May 14, 2018 7:21 am

മും​ബൈ: ടൂർണമെന്റിലെ തുടർച്ചയായ അഞ്ചാം അർധ സെഞ്ചുറിയോടെ ജോ​സ് ബ​ട്ലർ മുന്നിൽ നിന്ന് നയിച്ചപ്പോൾ, മുംബൈക്കെതിരെ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നു ഏഴു

Page 59 of 78 1 56 57 58 59 60 61 62 78