ഐപിഎലിൽ നിന്ന് പിന്മാറില്ല: അഭ്യൂഹങ്ങൾ തള്ളി സ്റ്റീവ് സ്മിത്ത്
February 24, 2021 7:19 am

കുറഞ്ഞ ലേലത്തുകയുടെ പേരിൽ ഐപിഎൽ നിന്ന് പിന്മാറുമെന്ന അഭ്യൂഹങ്ങൾ തള്ളി സ്റ്റീവ് സ്മിത്ത്.2.2 കോടി രൂപയാണ് സ്മിത്തിന് ലേലത്തിൽ കിട്ടിയത്.