ധോണി ഒരിക്കലും സുരേഷ് റെയ്‌നയ്ക്ക് പകരം മറ്റൊരാളെ നിയമിക്കില്ലെന്ന് സെവാഗ്
October 2, 2021 9:05 am

മുംബൈ: സുരേഷ് റെയ്‌നയുടെ ഫോമില്ലായ്മ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ കുഴക്കുന്ന കാര്യങ്ങളിലൊന്നാണ്. ചെന്നൈ നായകന്‍ എം.എസ് ധോണിക്ക് ഇതൊന്നും