ഐ.പി.എല്‍ മത്സരങ്ങളുടെ സംപ്രേഷണം അഫ്ഗാനില്‍ നിരോധിച്ച് താലിബാന്‍
September 20, 2021 3:00 pm

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഐ.പി.എല്‍ പ്രേമികള്‍ക്ക് നിരാശ. ഇന്ത്യന്‍ പ്രീമിയര്‍ലീഗ് ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണം രാജ്യത്ത് നിരോധിച്ചിരിക്കുകയാണ് പുതിയ താലിബാന്‍ ഭരണകൂടം.