ജയത്തോടെ തുടങ്ങി റോയല്‍ ചലഞ്ചേഴ്‌സ്; 10 റണ്‍സിന് സണ്‍റൈസേഴ്‌സിനെ പരാജയപ്പെടുത്തി
September 22, 2020 12:26 am

ദുബായ്: ഐപിഎല്‍ പതിമൂന്നാം സീസണിലെ മൂന്നാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വിജയത്തുടക്കം. 10 റണ്‍സിനാണ് ആര്‍സിബി