ഡൽഹിയെ പിടിച്ച് കെട്ടി ക​ലാ​ശ​പ്പോ​രി​ന് ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സ്
May 10, 2019 11:55 pm

വി​ശാ​ഖ​പ​ട്ട​ണം: ഐ​പി​എ​ല്‍ ട്വി​ന്‍റി20 ക​ലാ​ശ​പ്പോ​രി​ന് മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​യു​ടെ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഡൽഹി നിശ്ചിത

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തകര്‍ത്തു ; മുംബൈയ്ക്ക് 37 റണ്‍സ് ജയം
April 4, 2019 12:07 am

മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് വിജയം. 37 റണ്‍സിനായിരുന്നു മുംബൈയുടെ ജയം. ഈ സീസണിലെ

പുല്‍വാമ ഭീകരാക്രമണം: സൈനികരുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി കിങ്‌സ് ഇലവന്‍
March 20, 2019 1:16 pm

ചണ്ഡീഗഡ്: പുല്‍വാമ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായ പഞ്ചാബ് സ്വദേശികളായ അഞ്ചു സൈനികരുടെ കുടുംബങ്ങള്‍ക്ക് ഐ.പി.എല്‍ ടീം കിങ്‌സ് ഇലവന്‍ പഞ്ചാബ്

BCCI ബി.സി.സി.ഐ ഐ.പി.എല്‍ 12ാം പതിപ്പിന്റെ മത്സരക്രമം പ്രഖ്യാപിച്ചു
March 20, 2019 9:51 am

ന്യൂഡല്‍ഹി: ബി.സി.സി.ഐ ഐ.പി.എല്‍ 12-ാം സീസണിലെ പ്രാഥമിക റൗണ്ട് മത്സരക്രമം പ്രഖ്യാപിച്ചു. മാര്‍ച്ച് 23 മുതല്‍ മേയ് അഞ്ചു വരെയുള്ള

karyavattam മലയാളി ക്രിക്കറ്റ് പ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത; ഇത്തവണത്തെ ഐപിഎല്‍ കേരളത്തില്‍?..
January 9, 2019 11:18 am

തിരുവനന്തപുരം: മലയാളികളെ ആകാംക്ഷഭരിതരാക്കി ബിസിസിഐ ഐപിഎല്‍ മത്സരങ്ങളുടെ വേദികളാവുന്ന സ്ഥലങ്ങളുടെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ബിസിസിഐ തയ്യാറാക്കിയ 20 വേദികളുടെ ചുരുക്കപ്പട്ടികയില്‍

YUVARAJ SING മുംബൈ ഇന്ത്യന്‍സിനോടും രോഹിത്തിനോടും യുവിക്ക് പറയാനുള്ളത് ഇതാണ്
December 20, 2018 1:32 am

ജയ്പൂര്‍: ഇന്നലെ നടന്ന ഐപിഎല്‍ താരലേലത്തില്‍ ക്രിക്കറ്റ് ലോകത്തെ സൂപ്പര്‍ താരം യുവരാജ് സിംഗിനെ ആദ്യഘട്ടത്തില്‍ ആരും പരിഗണിച്ചിരുന്നില്ല. പിന്നീട്

ഐപിഎല്‍ താരലേലം ഇന്ന്; കേരളത്തില്‍ നിന്ന് പങ്കെടുക്കുന്നത് 9കളിക്കാര്‍
December 18, 2018 1:01 pm

ആരാധകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി അടുത്ത വര്‍ഷത്തെ ഐപിഎല്ലിനുള്ള താരലേലം ഇന്ന് നടക്കും. എട്ട് ടീമുകള്‍ക്ക് അമ്പത് ഇന്ത്യന്‍ താരങ്ങളെയും