തെലങ്കാനയിൽ ടിആർഎസ്സുമായി ധാരണാപത്രം ഒപ്പുവച്ച് പ്രശാന്ത് കിഷോറിന്റെ ഐപാക്ക്
April 25, 2022 1:33 pm

ന്യൂഡൽഹി: കോൺഗ്രസ് ദേശീയ നേതൃത്വവുമായുള്ള ചർച്ചകൾക്കിടെ തെലങ്കാനയിൽ ടിആർഎസ്സുമായി ധാരണാപത്രം ഒപ്പുവച്ച് പ്രശാന്ത് കിഷോറിന്റെ ഐപാക്ക്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ