പ്രവാസി വ്യവസായികള്‍ക്ക് നിക്ഷേപസംഗമം നടത്താന്‍ ലോക കേരളസഭ
September 22, 2019 10:12 am

ദുബായ്: പ്രവാസി വ്യവസായികള്‍ക്കായി നിക്ഷേപ സംഗമം നടത്താനൊരുങ്ങി ലോക കേരളസഭ. പ്രവാസി നിക്ഷേപ കമ്പനി രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് നിക്ഷേപ സംഗമം.