ഒരു വ്യവസായിയെയും ഭീഷണിപ്പെടുത്തരുത്, നോക്കുകൂലി അനുവദിക്കില്ലെന്നും വി ശിവന്‍കുട്ടി
September 25, 2021 3:31 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു വ്യവസായിയെയും ഭീഷണിപ്പെടുത്തരുത് എന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് വിദ്യാഭ്യാസ, തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. വ്യവസായികള്‍ക്ക് അനുകൂലമായ