നിക്ഷേപസൌഹൃദ സംസ്ഥാനമായി കേരളം മാറിയതായി മുഖ്യമന്ത്രി
October 4, 2019 11:39 pm

ദുബായ്: നിക്ഷേപത്തിന്റെ കാര്യത്തില്‍ കേരളത്തെ ഇന്ത്യയിലെ മുന്‍ നിര സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓവര്‍സീസ് കേരളൈറ്റ്സ്