ഇന്ത്യക്കാരുടെ എന്‍ആര്‍ഐ അക്കൗണ്ട് പരിശോധിക്കാനൊരുങ്ങി സൗദി വാണിജ്യ മന്ത്രാലയം
October 18, 2017 12:01 pm

റിയാദ്: ഇന്ത്യക്കാരുടെ എന്‍ആര്‍ഐ അക്കൗണ്ടിലെ നിക്ഷേപം സൗദി വാണിജ്യ മന്ത്രാലയം പരിശോധിക്കും. ഇന്ത്യന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് നടപടി.

ബോണ്ടില്‍ നിന്നുള്ള നേട്ടം ഇടിയുന്നു; ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കുറയ്ക്കും
September 26, 2017 4:30 pm

ന്യൂഡല്‍ഹി: ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കിൽ ഉടൻ മാറ്റമുണ്ടാകും. ബോണ്ടില്‍ നിന്നുള്ള നേട്ടം കുറഞ്ഞതോടെയാണ് നിക്ഷേപ പദ്ധതികളുടെ പലിശ

വിദേശ നിക്ഷേപകര്‍ക്ക് ഉത്സാഹം ; ഓഗസ്റ്റില്‍ ഇതുവരെ 10,000 കോടിയിലേറെ എഫ്പിഐ
August 13, 2017 7:15 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഡെറ്റ് വിപണിയില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപം വര്‍ധിക്കുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന പലിശ നിരക്കുകള്‍

60,000 കോടിയിലധികം രൂപയുടെ നിക്ഷേപം ; ഇന്ത്യയില്‍ കാര്‍ നിര്‍മ്മാണം കുതിക്കുന്നു
May 12, 2017 5:09 pm

അടുത്ത നാലു വര്‍ഷത്തില്‍ 60,000 കോടിയിലധികം രൂപയുടെ നിക്ഷേപവുമായി ഇന്ത്യന്‍ കാര്‍ നിര്‍മ്മാണ മേഖല. ലോകത്ത് അതിവേഗം വളരുന്ന അഞ്ചാമത്തെ

for increasing foreign investment add more actions
April 24, 2017 6:44 am

ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ​നി​ക്ഷേ​പ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​തിനായി ​കൂ​ടു​ത​ൽ ന​ട​പ​ടികള്‍ സ്വീ​ക​രി​ക്കാ​ൻ വ​കു​പ്പു​ക​ൾ​ക്ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം. വി​ദേ​ശ നി​ക്ഷേ​പ ന​യ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ്

UAE investment in india increased
January 6, 2017 9:33 am

യുഎഇ ഇന്ത്യയില്‍ നടത്തിയ വിദേശ നിക്ഷേപം 2016ല്‍ ഒമ്പതു മാസംകൊണ്ട് നൂറ് കോടി ഡോളര്‍ വര്‍ധിച്ചെന്ന് ഇന്ത്യയിലെ യുഎഇ അംബാസിഡര്‍

unaccounted deposits; currency withdrawal 50% tax 4 year lock
November 26, 2016 8:11 am

ന്യൂഡല്‍ഹി:രാജ്യത്ത് നിന്നും പിന്‍വലിച്ച നോട്ടുകളുടെ നിക്ഷേപത്തിന് കണക്കില്ലെങ്കില്‍ അതിന്റെ 50 ശതമാനം നികുതി ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. കൂടാതെ

Amazon Plans $3 Billion India Investment
June 8, 2016 7:06 am

വാഷിംഗ്ടണ്‍: ഇന്ത്യയില്‍ മൂന്ന് ബില്യണ്‍ ഡോളറിന്റെ (ഏകദേശം ഇരുപതിനായിരം കോടി രൂപ) നിക്ഷേപം നടത്തുമെന്ന് ആമസോണ്‍ മേധാവി ജഫ് ബിസോസ്.

Page 7 of 7 1 4 5 6 7