ആന്തൂരിലെ ആത്മഹത്യ; സസ്‌പെന്‍ഷനിലായ നഗരസഭാ സെക്രട്ടറിയുടെ മൊഴി ഇന്നെടുക്കും
June 26, 2019 7:37 am

കണ്ണൂര്‍: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലുള്ള നഗരസഭാ സെക്രട്ടറിയുടെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും.