ട്രാന്‍സ്ഗ്രിഡ് പദ്ധതി: അന്വേഷണമാവശ്യപ്പെട്ട് ഗവര്‍ണറെ സമീപിക്കുമെന്ന് ചെന്നിത്തല
October 5, 2019 3:11 pm

തിരുവനന്തപുരം: കെഎസ്ഇബി ട്രാന്‍സ്ഗ്രിഡ് പദ്ധതിയിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറെ സമീപിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. താന്‍ ഉന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രിയും