നിക്ഷേപ വഴിയില്‍ വന്‍ മുന്നേറ്റം കുറിയ്ക്കാന്‍ യു.എ.ഇയും ഇസ്രായേലും
March 14, 2021 11:36 am

കോവിഡ് പ്രതിസന്ധിക്കിടയിലും നിക്ഷേപ വഴിയില്‍ വന്‍ മുന്നേറ്റത്തിനൊരുങ്ങി യു.എ.ഇയും ഇസ്രായേലും. ഇസ്രയേലില്‍ 1000 കോടി ഡോളറിന്റെ നിക്ഷേപം നടത്താന്‍ യുഎഇ