എല്ലാ അന്വേഷണ ഏജന്‍സികളെയും വീട്ടിലേക്ക് സ്വാഗതം ചെയ്ത് കെ.ടി ജലീല്‍
November 5, 2020 1:45 pm

മലപ്പുറം: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള എല്ലാ അന്വേഷണ ഏജന്‍സികളെയും തന്റെ വീട്ടില്‍ പരിശോധന നടത്താന്‍ സ്വാഗതം ചെയ്ത് മന്ത്രി കെ.ടി.ജലീല്‍.