മന്‍സൂര്‍ വധക്കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും
April 8, 2021 1:55 pm

കണ്ണൂര്‍: മന്‍സൂര്‍ വധക്കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ഇസ്മായിലിനാണ് അന്വേഷണ ചുതമല. അന്വേഷണസംഘത്തില്‍ കൂടുതല്‍