ലോക്ക് ഡൗണ്‍ കഴിഞ്ഞ് 10 ദിവസം കൂടി; ബിഎസ് വാഹനങ്ങള്‍ വില്‍ക്കാനുള്ള സമയപരിധി നീട്ടി
March 27, 2020 7:50 pm

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ അവസാനിച്ച് പത്ത് ദിവസത്തില്‍ ഇപ്പോള്‍ വിറ്റഴിക്കാത്ത ബിഎസ് ഫോര്‍ വാഹനങ്ങളില്‍ 10 ശതമാനം വില്‍ക്കാമെന്ന് സുപ്രീംകോടതി.