ഡിസിസി പുനസംഘടന; കൂടിയാലോചന നടന്നുവെന്ന് ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍
August 29, 2021 1:01 pm

കൊല്ലം: ഡിസിസി പുനസംഘടനയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ ഗ്രൂപ്പുകളെ തള്ളി ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖരന്‍. ഹൈക്കമാന്‍ഡ് തീരുമാനത്തിനെതിരെ വര്‍ത്തമാനം