kasganj കാസ്ഗഞ്ച് സംഘര്‍ഷം: ജില്ലയില്‍ നിരോധനാജ്ഞ, ഇന്റര്‍നെറ്റ് വിഛേദിച്ചു
January 28, 2018 10:00 am

ലക്‌നൗ: ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയില്‍ രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ജില്ലയില്‍ 144 പ്രഖ്യാപിച്ചു. സുരക്ഷാ നടപടികളുടെ ഭാഗമായി