ജയിലിനുള്ളിലേക്ക് സിം കാര്‍ഡ് ഒളിപ്പിച്ചു കടത്താന്‍ ശ്രമം; പ്രതിക്കെതിരെ വീണ്ടും കേസ്
September 9, 2021 11:55 am

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് സ്വര്‍ണം പിടികൂടിയെന്നു വ്യാജരേഖയുണ്ടാക്കിയ കേസിലെ പ്രതിക്കെതിരെ വീണ്ടും കേസ്. കൊയിലാണ്ടി ജയിലിന് ഉള്ളിലേക്ക് സിംകാര്‍ഡ്