‘കേരള സര്‍വകലാശാല കലോത്സവത്തിന് ഇന്‍തിഫാദ എന്ന പേര് ഉപയോഗിക്കരുത്’; ഉത്തരവിറക്കി കേരള വിസി
March 4, 2024 4:20 pm

തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവത്തിന് ഇന്‍തിഫാദ എന്ന പേര് ഉപയോഗിക്കരുത് എന്ന് വൈസ് ചാന്‍സിലര്‍. പോസ്റ്ററുകളിലോ ബാനറുകളിലോ പോലും പേര്