March 10, 2020 6:50 pm
സി.പി.എം നേതാവ് സക്കീർ ഹുസൈനെതിരെ നടന്നത് സംഘടിത നീക്കം. വിവരാവകാശ പ്രവർത്തകന്റെ ‘വിവരമില്ലായ്മയും’ ദുരുപയോഗം ചെയ്യപ്പെട്ടു.

ഡി.വൈ.എഫ്.ഐ മുന്‍ കേന്ദ്ര കമ്മറ്റി അംഗവും സി.പി.എം കളമശ്ശേരി ഏരിയ സെക്രട്ടറിയുമാണ് സക്കീര്‍ ഹുസൈന്. വിവാദങ്ങള്‍ ഈ കമ്യൂണിസ്റ്റിനെ സംബന്ധിച്ച്