arrest ടിപ്പര്‍ ലോറികള്‍ മോഷ്ടിച്ചു മറിച്ചു വില്‍ക്കുന്ന അന്തര്‍ സംസ്ഥാന വാഹന മോഷണ സംഘം അറസ്റ്റില്‍
June 24, 2017 6:26 am

ആറ്റിങ്ങല്‍: സംസ്ഥാനത്തിനകത്തും പുറത്തും വിവിധ സ്ഥലങ്ങളില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ടിപ്പര്‍ ലോറികള്‍ കടത്തിക്കൊണ്ടുപോയി മറിച്ചുവില്‍ക്കുന്ന സംഘം അറസ്റ്റില്‍. കന്യാകുമാരി