കാണാതായ ഇന്റര്‍പോള്‍ മേധാവി മെങിനെ അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്ത സ്ഥിരീകരിച്ച് ചൈന
October 8, 2018 8:49 am

ബീജിങ്: കാണാതായ ഇന്റര്‍പോള്‍ തലവന്‍ മെങ് ഹോങ് വെയ്‌യെ അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്ത സ്ഥിരീകരിച്ച് ചൈന. ചൈനീസ് സ്വദേശിയായ മെംഗ്