ഇന്ത്യക്കാര്‍ ഇന്‍റര്‍നെറ്റ് സെര്‍ച്ച് ഉപയോഗിക്കുന്ന രീതിയെല്ലാം മാറിയെന്ന് ഗൂഗിള്‍
March 29, 2021 11:55 am

ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ ലോക്ക്ഡൌണിന് ശേഷം ഇന്ത്യക്കാരുടെ ഇന്‍റര്‍നെറ്റ് ഉപയോഗ രീതികളും, സെര്‍ച്ചിംഗ് രീതികളും അടിമുടി മാറിയതായി റിപ്പോര്‍ട്ട്.