ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്‍റര്‍നെറ്റ് ഷട്ട്‌ഡൗൺ നടപ്പിലാക്കിയ രാജ്യം ഇന്ത്യ
May 1, 2022 9:29 am

ഡൽഹി: വിവിധ കാരണങ്ങളാൽ ഇൻറർനെറ്റ് വിച്ഛേദിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യയെന്ന് റിപ്പോർട്ട്. ഇത് തുടർച്ചയായി നാലാം തവണയാണ്