റിലയന്‍സ് ജിയോയുടെ ഉപഗ്രഹ ഇന്റര്‍നെറ്റിന് അനുമതി ഈ മാസം ലഭിച്ചേക്കുംമുംബൈ: റിലയന്‍സ് ജിയോയുടെ രാജ്യത്ത് ഉപഗ്രഹ-അധിഷ്ടിത ഗിഗാബിറ്റ് ഫൈബര്‍ സേവനങ്ങള്‍ ആരംഭിക്കുന്നതിനുള്ള അനുമതി ഈ മാസം ലഭിച്ചേക്കും. ഇന്ത്യന്‍ നാഷണല്‍
റിലയന്‍സ് ജിയോയുടെ ഉപഗ്രഹ ഇന്റര്‍നെറ്റിന് അനുമതി ഈ മാസം ലഭിച്ചേക്കുംമുംബൈ: റിലയന്‍സ് ജിയോയുടെ രാജ്യത്ത് ഉപഗ്രഹ-അധിഷ്ടിത ഗിഗാബിറ്റ് ഫൈബര്‍ സേവനങ്ങള്‍ ആരംഭിക്കുന്നതിനുള്ള അനുമതി ഈ മാസം ലഭിച്ചേക്കും. ഇന്ത്യന്‍ നാഷണല്‍
നെറ്റ് കണക്ഷൻ ഇല്ലാതെ ‘ഫൈൻഡ് മൈ ഡിവൈസ്’ ഫോൺ കണ്ടെത്തും; പുതിയ ഫീച്ചറുമായി ഗൂഗിൾജോലി സംബന്ധമായ കാര്യങ്ങളും പണമിടപാടുകളും ആരോഗ്യവിവരങ്ങളും സൗഹൃദവും എല്ലാം നമ്മുടെ പോക്കറ്റിലിരിക്കുന്ന മൊബൈലിലേക്കു ഒതുങ്ങിയതിനാല്‍ ഫോൺ നഷ്ടമാകുന്നത് നമ്മളെ ആകെ
ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഇന്റര്‍നെറ്റുമായി ചൈനലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഇന്റര്‍നെറ്റ് അവതരിപ്പിച്ചിരിക്കുകയാണ് ചൈനീസ് കമ്പനികള്‍. സെക്കന്റില്‍ 1.2 ടെറാബിറ്റ്‌സ് ഡാറ്റ വരെ ഇതിന് കൈമാറ്റം
ഗൂഗിള്‍ വഴിവിട്ട രീതികള്‍ കൈക്കൊണ്ടുവോ? ഇന്റര്‍നെറ്റിന്റെ ഗതി നിര്‍ണയിക്കാന്‍ ജഡ്ജി അമിത് മേത്തസേര്ച്ചില് ഒന്നാം സ്ഥാനത്തു തുടരാന്‍ ഗൂഗിള്‍ വഴിവിട്ട രീതികള്‍ കൈക്കൊണ്ടു എന്ന ആരോപണം വ്യക്തമായ ആന്റിട്രസ്റ്റ് നീക്കത്തിന്റെ ബാക്കി പത്രമാകുന്നു.
സമൂഹ മാധ്യമങ്ങളുടെ അതിപ്രസരണം; ലോക ജനസംഖ്യയുടെ 93 ശതമാനം പേരും ഇന്റര്‍നെറ്റ് ഉപയോക്താക്കള്സോഷ്യല് മീഡിയ ആളുകളുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്, പ്രത്യേകിച്ച് യുവതലമുറയുടെത്. ലോക ജനസംഖ്യയുടെ ഏകദേശം 93 ശതമാനം
ആദിവാസി ഊരുകളിൽ വർഷാവസാനത്തോടെ ഇന്റർനെറ്റ് കണക്ടിവിറ്റി എത്തിക്കുമെന്ന് മുഖ്യമന്ത്രികൊച്ചി : ഡിജിറ്റൽ പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ഈ വർഷാവസാനത്തോടെ എല്ലാ ആദിവാസി ഊരുകളിലും ഇന്റർനെറ്റ് കണക്ടിവിറ്റി എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ
സംസ്ഥാനത്തെ സ്കൂളുകളിൽ അതിവേഗ ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടിതിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിലെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ലഭ്യത സംബന്ധിച്ച് ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ പൂർണമായും വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന്
സാറ്റലൈറ്റില്‍ നിന്ന് ഇന്റര്‍നെറ്റ്; മസ്കിന്റെ സ്റ്റാർലിങ്ക് ഉടൻ, മത്സരിക്കാൻ ജിയോഇന്റര്നെറ്റ് സേവനം എത്തുന്ന രീതിയിൽ വലിയ മാറ്റങ്ങൾ വരാൻ ഒരുങ്ങുന്നു. കേബിളുകളിലൂടെയും മൊബൈല്‍ ടവറുകളിലൂടെയുമല്ലാതെ, മൂന്നു കമ്പനികള്‍ സാറ്റലൈറ്റില്‍ നിന്ന്
മണിപ്പുരില്‍ രണ്ടര മാസത്തിനുശേഷം ഇന്റര്‍നെറ്റ് ഭാഗികമായി പുനഃസ്ഥാപിച്ചുന്യൂഡല്ഹി:മണിപ്പുരില്‍ ഇന്റര്‍നെറ്റ് സേവനം ഭാഗികമായി പുനഃസ്ഥാപിച്ചതായി സംസ്ഥാന സര്‍ക്കാര്‍. സ്ഥിര ഐപി കണക്ഷന്‍ ഉള്ളവര്‍ക്ക് മാത്രമേ പരിമിതമായ നിലയില്‍ ഇന്റര്‍നെറ്റ്
നിലക്കുമോ ഭൂമിയിൽ ഇന്റർനെറ്റ്; 2025ൽ ‘സോളാർ മാക്സിമം’ എന്ന സൗര കൊടുങ്കാറ്റിന് സാധ്യതസൗരകൊടുങ്കാറ്റുകളും സൂര്യന്റെ സൗരചക്രങ്ങളും ഓൺലൈനിലും ശാസ്ത്രരംഗത്തും വീണ്ടും ചർച്ചയാകുന്നു. 2025ൽ സോളാർ മാക്സിമം എന്ന സൗര കൊടുങ്കാറ്റ് പ്രതിഭാസമുണ്ടാകുമെന്നും ചിലപ്പോൾ