airtel 20 രാജ്യങ്ങളില്‍ ഇന്റര്‍നാഷണല്‍ റോമിംഗ് വോയ്‌സ് പാക്കുകള്‍ അവതരിപ്പിച്ച് എയര്‍ടെല്‍
August 23, 2018 12:00 am

മൂന്ന് പുതിയ ഇന്റര്‍നാഷണല്‍ വോയ്‌സ് പാക്കുകള്‍ അവതരിപ്പിച്ച് ഭാരതി എയര്‍ടെല്‍. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കാണ് പാക്ക് ലഭ്യമാകുക. 196 രൂപയിലാണ് പാക്ക്