കേരളവുമായി സഹകരിക്കാനൊരുങ്ങി മോസ്‌കോ ഭരണകൂടം
November 20, 2019 9:43 am

ന്യൂഡല്‍ഹി: കേരളവുമായി വിവിധ മേഖലകളില്‍ സഹകരിക്കാന്‍ താത്പര്യമെന്ന് മോസ്‌കോ. വിനോദസഞ്ചാരം, ആയുര്‍വേദം, റബ്ബര്‍ അധിഷ്ഠിത വ്യവസായം തുടങ്ങിയ മേഖലകളില്‍ സഹകരിക്കാനാണ്