25 വർഷത്തിന് ശേഷം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വനിതകളില്ലാത്ത പോളിറ്റ്ബ്യൂറോ
October 24, 2022 3:26 pm

25 വർഷത്തിനിടെ ആദ്യമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഉന്നതാധികാര സമിതിയായ പോളിറ്റ്ബ്യൂറോയിൽ വനിതാ പ്രാതിനിധ്യമില്ല. കഴിഞ്ഞ പോളിറ്റ്ബ്യൂറോയിലെ ഏക വനിതാ

ചൈനീസ് പ്രസിഡന്റായും പാർട്ടി സെക്രട്ടറിയായും മൂന്നാം തവണയും ഷി ജിൻപിങ്
October 23, 2022 10:56 am

ചൈനീസ് പ്രസിഡന്റായും കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായും ഷി ജിൻപിങ് മൂന്നാം തവണയും. മാവോയ്ക്ക് ശേഷം രണ്ടിലധികം തവണ ചൈനീസ് കമ്യൂണിസ്റ്റ്

റഷ്യൻ അധിനിവേശത്തിൽ പുതിയ ട്വീറ്റുമായി ഇലോണ്‍ മസ്ക്
October 16, 2022 11:22 am

ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനും ടെസ്‌ല സ്ഥാപകനുമായ ഇലോണ്‍ മസ്ക് റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പലതവണ രംഗത്തെത്തിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും അപകടകാരികളായ രാജ്യങ്ങളില്‍ ഒന്ന് പാകിസ്താന്‍ ആണെന്ന് ജോ ബൈഡന്‍
October 15, 2022 4:51 pm

പാകിസ്താന്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ രാജ്യങ്ങളിലൊന്നാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ലോസ് ആഞ്ജലിസില്‍ നടന്ന ഡെമോക്രാറ്റിക് കോണ്‍ഗ്രഷണല്‍ കാമ്പയിന്‍

പ്ലേ സ്റ്റോറിലേക്ക് ‘ട്രൂത്ത് സോഷ്യലും’
October 14, 2022 12:08 pm

അ​മേ​രി​ക്ക​ന്‍ മു​ന്‍ പ്ര​സി​ഡ​ന്റ് ഡോ​ണ​ള്‍ഡ് ട്രം​പി​ന്റെ സ​മൂ​ഹ​മാ​ധ്യ​മ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ന് ഗൂ​ഗിൽ പ്ലേ​സ്റ്റോറി​ല്‍ അ​നു​മ​തി ന​ല്‍കി. ഹാ​നി​ക​ര​മാ​യ ഉ​ള്ള​ട​ക്കം നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള

ചാർജറുകളില്ലാതെ ഫോൺ വിറ്റതിന് ആപ്പിളിന് പിഴ വിധിച്ച് ബ്രസീൽ
October 14, 2022 11:14 am

ചാർജറുകളില്ലാതെ ഐഫോണുകൾ വിറ്റതിന് ആപ്പിളിന് പിഴ. 20 മില്യൺ ഡോളറാണ് പിഴ (1,646,630,000 രൂപ). അധിക ഉൽപ്പന്നം വാങ്ങാൻ ഉപഭോക്താക്കളെ

‘ദയവായി എന്റെ പെര്‍ഫ്യൂം വാങ്ങൂ, എന്നാല്‍ എനിക്ക് ട്വിറ്റര്‍ വാങ്ങാം’; ട്വീറ്റുമായി മസ്‌ക്
October 13, 2022 11:56 am

ലോക സമ്പന്നരില്‍ ഒന്നാം സ്ഥാനത്തുള്ള ഇലോണ്‍ മസ്‌ക് കഴിഞ്ഞ ദിവസമാണ് പുതിയ ബിസിനസ് തുടങ്ങിയത്. സുഗന്ധദ്രവ്യ വ്യവസായത്തിലേക്കാണ് മസ്‌കിന്റെ ചുവടുവെയ്പ്പ്.

ഉഗാണ്ടയിൽ എബോള ബാധിച്ച് ആദ്യ മരണം റിപ്പോർട്ട് ചെയ്തു
October 12, 2022 4:46 pm

ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിലെ ആശുപത്രിയിൽ എബോള രോഗി മരിച്ചതായി രാജ്യത്തെ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. മാരകമായ വൈറസ് ബാധയുടെ ഗണത്തിലാണ്

ചൈന വീണ്ടും ലോക്ഡൗണിലേക്ക്
October 10, 2022 4:58 pm

ചൈനയില്‍ അടുത്ത ആഴ്ച നടക്കാനിരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യോഗത്തിന് മുന്നോടിയായി വീണ്ടും ലോക് ഡൗണ്‍ ഏര്‍പ്പെടുത്തി. ഒരാഴ്ചത്തെ അവധിക്കാലത്ത് പുതിയ

മൂന്ന് യുഎസ് ഗവേഷകര്‍ക്ക് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം
October 10, 2022 4:32 pm

സാമ്പത്തിക ശാസ്ത്രത്തിനുള്ള ഇത്തവണത്തെ നൊബേല്‍ സമ്മാനം യുഎസിലെ സാമ്പത്തിക വിദഗ്ധര്‍ക്ക്. ബെന്‍ എസ് ബെര്‍നാങ്കെ, ഡഗ്ലസ് ഡബ്ല്യു ഡയമണ്ട്, ഫിലിപ്പ്

Page 73 of 146 1 70 71 72 73 74 75 76 146