അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ ; ബ്രസീല്‍ എല്‍ സാല്‍വഡോറിനെ തകര്‍ത്തു
September 12, 2018 2:17 pm

മേരിലാന്‍ഡ്: അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തില്‍ ബ്രസീല്‍ എല്‍ സാല്‍വഡോറിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തകര്‍ത്തു. റിച്ചാര്‍ലിസിന്റെ ഇരട്ട ഗോളും