‘നിത്യസുമംഗലി’; മികച്ച നൃത്ത സംവിധാനത്തിനുള്ള പുരസ്‌കാരം നേടി രചന
December 20, 2019 4:07 pm

കോമഡി രംഗത്തിലൂടെ മിനിസ്‌ക്രീനുകളില്‍ തിളങ്ങിയ താരമാണ് രചന നാരായണന്‍കുട്ടി. പിന്നീട് സിനിമകളിലും അവതാരികയായും താരം നിറഞ്ഞു. അഭിനയത്തിലൂടെ സ്‌ക്രീനുകളില്‍ എത്തിയ