ആ ‘വൈറസ്’ സത്യം ചൈന മറച്ചുവെയ്ക്കുന്നു; അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെ തടഞ്ഞു!
January 25, 2020 8:04 pm

കൊറോണാവൈറസ് ബാധയെ അന്താരാഷ്ട്ര അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കാതിരിക്കാന്‍ തങ്ങളുടെ വന്‍ശക്തി പദവി ഉപയോഗിച്ച് ലോകാരോഗ്യ സംഘടനയില്‍ സമ്മര്‍ദം ചെലുത്തിയതായി റിപ്പോര്‍ട്ട്. ലോകത്താകമാനം