ലോക ചെസ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റായിരുന്ന പി.ടി.ഉമ്മര്‍കോയ അന്തരിച്ചു
January 14, 2020 10:38 am

കോഴിക്കോട്: ലോക ചെസ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റായിരുന്ന പി.ടി.ഉമ്മര്‍കോയ അന്തരിച്ചു. ദീര്‍ഘനാളായി രോഗബാധിതനായി കിടപ്പിലായിരുന്ന അദ്ദേഹം പന്നിയങ്കരയിലെ വീട്ടില്‍ വെച്ച്