നവീന ആശയങ്ങളുമായി കേരളീയം അ‌ന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ എത്തുന്നു അഞ്ച് മന്ത്രിമാ‍ർ
November 6, 2023 6:48 am

തിരുവനന്തപുരം: നവീന ആശയങ്ങളുമായി കേരളീയം അ‌ന്താരാഷ്ട്ര പുസ്തകോത്സവ വേദിയെ സമ്പന്നമാക്കാൻ സംസ്ഥാന മന്ത്രിസഭയിലെ അഞ്ച് മന്ത്രിമാ‍ർ ഒന്നിച്ചെത്തുന്നു. ഇന്ന് വൈകിട്ട്