കരിപ്പൂര്‍ വിമാനദുരന്തം; ലഗേജുകള്‍ വീണ്ടെടുക്കാന്‍ അന്താരാഷ്ട്ര ഏജന്‍സിയെ ഏല്‍പ്പിച്ചതായി എയര്‍ഇന്ത്യ
August 9, 2020 9:01 pm

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍പ്പെട്ട യാത്രക്കാരുടെ ലഗേജുകള്‍ വീണ്ടെടുക്കാന്‍ അന്താരാഷ്ട്ര ഏജന്‍സിയെ ഏല്‍പ്പിച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു. ലഗേജുകള്‍ വീണ്ടെടുത്ത് കസ്റ്റംസിന്റെയോ