ചെയര്‍മാന്‍ സ്ഥാനത്തിന് ചരടുവലി; ജോസ് കെ. മാണിയെ ചെയര്‍മാനാക്കണമെന്ന് ഒരുവിഭാഗം
May 12, 2019 4:11 pm

കോട്ടയം: കേരള കോണ്‍ഗ്രസില്‍ അധികാരക്കസേരയ്ക്കായി പക്ഷം ചേര്‍ന്ന് പടയൊരുക്കം. ജോസ് കെ. മാണിയെ പാര്‍ട്ടിയുടെ ചെയര്‍മാനാക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം രംഗത്തെത്തി.