ഫോണിലൂടെ വിവരങ്ങള്‍ ചോര്‍ത്താന്‍ പോലീസിന് അനുമതി നല്‍കി ഫ്രാന്‍സ്
July 7, 2023 11:18 am

ഫ്രാന്‍സ്: രാജ്യത്ത് കുറ്റവാളികളാണെന്ന് സംശയിക്കുന്നവരുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ പോലീസിന് അനുമതി നല്‍കി ഫ്രാന്‍സ്. വിശാല നീതിന്യായ പരിഷ്‌കരണ ബില്ലിന്റെ ഭാഗമായി