അന്തര്‍ സംസ്ഥാന നദീജല വിഷയത്തില്‍ പ്രത്യേക ത്രിതല സമിതി; മുഖ്യമന്ത്രി ചെയര്‍മാന്‍
November 10, 2021 9:37 pm

തിരുവനന്തപുരം: അന്തര്‍ സംസ്ഥാന നദീജല വിഷയത്തില്‍ സംസ്ഥാനം പ്രത്യേക ത്രിതല സമിതി രൂപീകരിച്ചു. സംസ്ഥാനങ്ങള്‍ തമ്മിലുള്ള നദീജല തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട